¡Sorpréndeme!

കേരളത്തിലെ CPMന് പണി കൊടുക്കാൻ കെ കെ രമ എകെജി സെന്ററിൽ | Oneindia Malayalam

2018-02-21 504 Dailymotion

സിപിഎമ്മിനെതിരെ പ്രതിഷേധവുമായി ആർഎംപി നേതാവ് കെകെ രമ ദില്ലിയിൽ. ആര്‍എംപിക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനെതിരെ ദില്ലി എകെജി സെന്ററിനു മുന്നിൽ കെകെ രമ ധർണ്ണ നടത്തുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് വടകര വള്ളിക്കാടുള്ള ആര്‍എംപി ഓഫീസ് സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ആര്‍എംപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും പ്രദേശത്ത് നടന്നിരുന്നു